Monday 17 November 2014

PALAKKAD DISTRICT SASTHROLSAVAM RESULT 
 
 
STATE SCHOOL SASTHROLSAVAM
 :

ശാസ്ത്ര മേളയിൽ പാലക്കാട് ഉപജില്ല 137 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്‍മാരായി.134 പോയിന്റുമായി മണ്ണാർക്കാട് ഉപജില്ല രണ്ടാം സ്ഥാനവും 130 പോയിന്റുമായി ചിറ്റൂർ ഉപജില്ല മൂന്നാം സ്ഥാനത്തും എത്തി...ഗണിത ശാസ്ത്ര മേളയിൽ ഒറ്റപ്പാലം ഉപജില്ല 312 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്‍മാരായി. 283 പോയിന്റുമായി ചെർപ്പളഷീരി ഉപജില്ല രണ്ടാം സ്ഥാനവും 256 പോയിന്റുമായി മണ്ണാർക്കാട് ഉപജില്ല മൂന്നാം സ്ഥാനത്തും എത്തി..സാമൂഹ്യശാസ്ത്ര മേളയിൽ മണ്ണാർക്കാട് ഉപജില്ല 153 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്‍മാരായി. 152 പോയിന്റുമായി ചെർപ്പളഷീരി ഉപജില്ല രണ്ടാം സ്ഥാനവും 146 പോയിന്റുമായി തൃത്താലഉപജില്ല മൂന്നാം സ്ഥാനത്തും എത്തി....പ്രവൃത്തി പരിചയമേളയിൽ മേളയിൽ ആലത്തൂർ ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി.പട്ടാമ്പി ഉപജില്ല രണ്ടാം സ്ഥാനവും ചെർപ്ലശ്ശേരി ഉപജില്ല മൂന്നാം സ്ഥാനത്തും എത്തി....ഐടി മേളയിൽ പട്ടാമ്പി ഉപജില്ല 93 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്‍മാരായി. 90 പോയിന്റുമായി മണ്ണാർക്കാട് ഉപജില്ല രണ്ടാം സ്ഥാനവും 89 പോയിന്റുമായി ഷൊർണൂർ ഉപജില്ല മൂന്നാം സ്ഥാനത്തും എത്തി..

Thursday 13 November 2014

പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രോല്‍സവം





November 15, Venue ETC Ottapalam
IT QUIZ& IT PROJECT 
(ഐ ടി മേളയുടെ രജിസ്ട്രേഷന്‍ മറ്റ് മേളകളുടെ രജിസ്ട്രേഷനൊപ്പം.  ഐ ടി ക്വിസിനും പ്രോജക്ടിനും പങ്കെടുക്കുന്നവര്‍ ഒറ്റപ്പാലം ഈസ്റ്റില്‍ എത്തിയാല്‍ മതി. ഈ മല്‍സരാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പര്‍, ഐ ഡി കാര്‍ഡ് എന്നിവ മല്‍സരവേദിയില്‍ ലഭിക്കും. രജിസ്ട്രേഷന്‍ ഫീസ് 10 രൂപ ഇവിടെ നല്‍കണം)

November 17, Venue HS Ananganadi
Malayalam Typing,Digital Painting. 

November 19, Venue HS Ananganadi
WEB Page, MM presentation

ഐ ടി പ്രോജക്ടില്‍ പങ്കെടുക്കുന്നവര്‍ റിപ്പോര്‍ട്ടിന്റെ മൂന്ന് കോപ്പിയും , പ്രസന്റേഷന്‍ CDയും മല്‍സരദിവസം കൊണ്ടുവരേണ്ടതാണ്.
ഐ ടി പ്രോജക്ട് സമയക്രമം
പാലക്കാട് , മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലകളിലുള്ളവര്‍ക്ക് രാവിലെ 9.30 മണി മുതലും ഒറ്റപ്പാലം വിദ്യാഭ്യാസജില്ലക്കാര്‍ക്ക് 2 മണിക്കുമായിരിക്കും മല്‍സരം.
ഐ ടി ക്വിസ് സമയക്രമം
ഹയര്‍ സെക്കണ്ടറി വിഭാഗം 11മണി, ഹൈസ്കൂള്‍ വിഭാഗം 12 മണി, യു പി വിഭാഗം 2 മണി 
മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 10 രൂപ രജിസ്ട്രേഷന്‍ ഫീസ് ആയി നല്‍കണമെന്ന് ഐ ടി സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിക്കുന്നു